ചെങ്ങന്നൂർ: വഴിയോര കച്ചവടക്കാർക്കെതിരെ തദ്ദേശ സ്ഥാപനങ്ങളുടെ കാടത്ത നടപടി കൾ അവസാനിപ്പിക്കണമെന്ന്
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ചെങ്ങന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സി വി സാറാമ്മ സ്മാരക ഹാളിൽ (സി കെ ഉദയകുമാർ നഗർ ) നടന്ന സമ്മേളനം വി കെ ടി എഫ് സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് പി ഡി സുനീഷ് കുമാർ അധ്യക്ഷനായി.
സെക്രട്ടറി കെ വിനോദ് റിപ്പോൾ ട്ട് അവതരിപ്പിച്ചു. ......
ചെങ്ങന്നൂർ : നഗരസഭ സർക്കാർ ജില്ലാ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച ദേശീയ പോളിയോ രോഗ നിർമ്മാർജ്ജന പരിപാടി 2026ൻ്റെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ......
മാന്നാർ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും കുരട്ടിശ്ശേരി വില്ലേജിൽ വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസം പകൽ വീശിയടിച്ച ശക്തമായ കാറ്റിൽ വിഷവർ ശേരിക്കര മുറിയിൽ കൊച്ചു വീട്ടിൽ കിഴക്കേതിൽ നിർമലയുടെ വീടിന്റെ മേൽക്കൂര തകർന്നു വീണു.
അപകട സമയത്ത് നിർമലയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ......
ചെങ്ങന്നൂർ: എം.എസ് രാമചന്ദ്രപ്പണിക്ക bvരും ഡോ. കീർത്തി വിദ്യാസാഗറും രചിച്ച സംസ്കൃതിയുടെ വേരുകൾ എന്ന ചരിത്ര ഗ്രന്ഥം ഡോ.പൂജപ്പുര കൃഷ്ണൻ നായർ ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിക്ക് നൽകി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്തു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫിസിൻ്റെയും വിമുക്തി മിഷൻ്റെയും ആഭിമുഖ്യത്തിൽ പുത്തൻകാവ് മെട്രോപ്പോലിറ്റൻ ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ സമ്മേളനം നടത്തി. സജി ചെറിയാൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂര്‍: മനുഷ്യ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്ന പുസ്തകങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രസാധകരുടെ ചുമതലയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വെണ്മണി മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലൈബ്രറിക്ക് ഗോവ മുന്‍ ഗവര്‍ണറും എഴുത്തുകാരനുമായ അഡ്വ. ......
ചെങ്ങന്നൂര്‍:നഗരസഭയും ജെസിഐ ചെങ്ങന്നൂര്‍ ടൗണും സംയുക്തമായി നഗരത്തില്‍ മെഗാ ശുചീകരണം നടത്തി. ജനപ്രതിനിധികള്‍, ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ മെഗാ ശുചീകരണത്തില്‍ പങ്കെടുത്തു. ......
ചേർത്തല: അനാരോഗ്യവും നിസ്സഹായാവസ്ഥയും കാരണം അന്ധനായ വയോധികന് വീടിനോട് ചേർന്ന ചതുപ്പിൽ കിടക്കേണ്ടി വന്നതേ ഒരു ദിവസത്തോളം. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് സംഭവം. ......
മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ കുട്ടനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ചമ്പക്കുളത്ത് വി.ഡി. ......